kozhikode local

സിറ്റി ഉപജില്ല മുന്നില്‍

പേരാമ്പ്ര: കോഴിക്കോട് റവന്യൂ ജില്ലാ കലോല്‍സവത്തില്‍ മൂന്നാം ദിനം എല്ലാ വിഭാഗത്തിലുമായി 150 ഇനങ്ങള്‍ പൂര്‍ത്തിയാക്കി ഫലം വന്നപ്പോള്‍ കോഴിക്കോട് സിറ്റി ഉപജില്ല ഒന്നാംസ്ഥാനത്തും കൊയിലാണ്ടി ഉപജില്ല രണ്ടാംസ്ഥാനത്തും ബാലുശ്ശേരി മൂന്നാംസ്ഥാനത്തും മുന്നേറുന്നു. സിറ്റി ഉപജില്ലക്ക് 568 പോയന്റും കൊയിലാണ്ടി 552 പോയന്റും ബാലുശ്ശേരി 530 പോയന്റും നേടി. യൂപി വിഭാഗം ( ജനറല്‍) സിറ്റി ഉപജില്ല 88, പേരാമ്പ്ര ഉപജില്ല 75, ചോമ്പാല 74. ഹൈസ്‌കൂള്‍ വിഭാഗം (ജനറല്‍) കൊയിലാണ്ടി 154. സിറ്റി 15, ചേവായൂര്‍ 23. ഹയര്‍സെക്കന്‍ഡറി വിഭാഗം (ജനറല്‍) സിറ്റി ഉപജില്ല 188, ബാലുശ്ശേരി 181, ചേവായൂര്‍ 160. യൂപി (സംസ്‌കൃതം) ചോമ്പാല, കുന്നമംഗലം 63 വീതം, കന്നുമ്മല്‍, ചേവായൂര്‍, മേലടി 61 വീതം, പേരാമ്പ്ര, മുക്കം 58 വീതം. ഹൈസ്‌കൂള്‍ വിഭാഗം ( സംസ്‌കൃതം) മേലടി, ബാലുശേരി, പേരാമ്പ്ര 56 വീതവും കൊയിലാണ്ടി 54, ചേവായൂര്‍ 53. യൂപി (അറബിക്) നാദാപുരം, ചോമ്പാല 48 വീതം. കുന്നുമ്മല്‍ 46, മുക്കം 45. ഹൈസ്‌കൂള്‍ (അറബിക്) നാദാപുരം 62, തോടന്നൂര്‍, കോഴിക്കോട് റൂറല്‍ 61. ഫറൂഖ് 59 എന്നിങ്ങനെയാണ് പോയന്റ്‌നില. ഹയര്‍ സെക്കന്‍ഡറി (ജനറല്‍) മേമുണ്ട ഹയര്‍ സെക്കന്‍ഡറിയും ഹൈസ്‌കൂള്‍ 90 പോയന്റ് (ജനറല്‍) സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വടകര 57, യുപി (ജനറല്‍) സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ 30, സംസ്‌കൃതം ( ഹൈസ്‌കൂള്‍) മേപ്പയൂര്‍ ജിവിഎച്ച്എസ്എസ് 56 പോയന്റ്. യുപി വിഭാഗം അഴിയൂര്‍ യുപി 43. ഹൈസ്‌കൂള്‍ വിഭാഗം അറബിക് ക്രസന്റ് എച്ച്എസ്എസ് 41. യുപി വിഭാഗം എംയുപി സ്‌കൂള്‍ ഓര്‍ക്കാട്ടേരിയും സ്‌കൂള്‍ തലത്തില്‍ മുന്നേറുന്നു.
Next Story

RELATED STORIES

Share it