സിറിയ: വ്യോമാക്രമണങ്ങളില്‍ 58 പേര് കൊല്ലപ്പെട്ടു
BY Sumeera SMR27 Jun 2016 3:45 AM GMT
Sumeera SMR27 Jun 2016 3:45 AM GMT
ദമസ്കസ്: സിറിയയിലെ ദേര്‍ അസ്സോര്‍ പ്രവിശ്യയില്‍ സിറിയന്‍-റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ 58 പേര് കൊല്ലപ്പെട്ടു. ദേര്‍ അസ്സോറില് ഐഎസ് നിയന്ത്രണത്തിലുള്ള അല്‍ ഖുറയ്യ പട്ടണത്തിനു സമീപമാണ് ആക്രമണമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ സിവിലിയന്മാരും ഐഎസ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
അതേസമയം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഹലബ് നഗരത്തിലെ ജനവാസമേഖലകളില്‍ ഇന്നലെ ക്ലസ്റ്റര്‍ ബോംബാക്രമണങ്ങള്‍ നടത്തിയതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിരോധനമുള്ള വലിയ തീപ്പിടിത്തമുണ്ടാക്കുന്ന ബോംബുകളാണ് ആക്രമണത്തിനുപയോഗിച്ചതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT