Flash News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു:വിജയം 83.01 %

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു:വിജയം 83.01 %
X
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്

വിജയം

..

4,138 സെന്ററുകളിലായി 11.86 ലക്ഷം വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയത്.മികച്ച വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ്. 97.32 ശതമാനം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ വര്‍ധനവാണ്ഈ വര്‍ഷം.ആണ്‍കുട്ടികളേക്കാള്‍ ഉയര്‍ന്ന വിജയ ശതമാനം പെണ്‍കുട്ടികള്‍ കരസ്ഥമാക്കി. പെണ്‍കുട്ടികള്‍ക്ക് 88.31 % ആണ്‍കുട്ടികള്‍ക്ക് 78.99 % വിജയശതമാനവുമാണ്.പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.
Next Story

RELATED STORIES

Share it