സിപിഎമ്മിന്റെ മൂന്നാം പ്ലീനത്തിന് കൊല്‍ക്കത്തയില്‍ തുടക്കമായി
BY TK tk27 Dec 2015 9:40 AM GMT
X
TK tk27 Dec 2015 9:40 AM GMT
കൊല്‍ക്കത്ത: സിപിഎമ്മിന്റെ മൂന്നാം പ്ലീനത്തിന് ബ്രിഗേഡ് പരേഡോഡെ കൊല്‍ക്കത്തയില്‍ തുടക്കമായി. പോളിറ്റ്ബ്യൂറോ മെമ്പറും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ബസുവാണ് പതാകയുയര്‍ത്തിയത്. മതനിരപേക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിനുള്ള താല്‍പ്പര്യം ആവര്‍ത്തിച്ചും കേന്ദ്രനേതൃത്വത്തിലെ ഭിന്നതകളും സ്വയംവിമര്‍ശനമായി ഉള്‍ക്കൊണ്ടാണ് പ്ലീനം തുടങ്ങിയത്. വൈകീട്ട് ആറു മണിയോടെ പ്രതിനിധി സമ്മേളനം ആരംഭിക്കും.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT