സിഖ് വിരുദ്ധ കലാപം : വൈദ്യുതി ബില്ല് എഴുതിത്തള്ളി
BY fousiya sidheek26 May 2017 3:30 AM GMT
fousiya sidheek26 May 2017 3:30 AM GMT
ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഇരകളായ 2000 കുടുംബങ്ങളുടെ വൈദ്യുതി ബില്ല് കുടിശ്ശിക ഡല്‍ഹി സര്‍ക്കാര്‍ എഴുതിത്തള്ളി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം 2274 കുടുംബങ്ങളുടെ 13 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് എഴുതിത്തള്ളിയത് . നിലവിലെ ഇളവ് പ്രകാരം മാസം 400 യൂനിറ്റ് വൈദ്യുതി ഈ കുടുംബങ്ങള്‍ക്ക് നല്‍കാനും ഉത്തരവായി.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTആദിവാസി പെണ്‍കുട്ടി വനത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
21 April 2024 5:39 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTമാധ്യമപ്രവര്ത്തകന് പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
17 April 2024 9:09 AM GMTമക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMT