സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്കരിക്കും
BY Sumeera SMR15 May 2016 3:43 AM GMT
Sumeera SMR15 May 2016 3:43 AM GMT
കൊച്ചി: വായ്പാ തട്ടിപ്പിനിരയായ സര്‍ഫാസി ഇരകള്‍ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങുന്നു. വായ്പാ തട്ടിപ്പിന് വിധേയരായി ബാങ്കുകളുടെ സര്‍ഫാസി നിയമത്തെ തുടര്‍ന്ന് തെരുവിലെറിയപ്പെട്ട ദരിദ്ര, ദലിത് കുടുംബങ്ങള്‍ രണ്ടര വര്‍ഷത്തോളം സമരം ചെയ്തു സര്‍ക്കാരില്‍നിന്ന് നേടിയെടുത്ത അനുകൂല ഉത്തരവ് സര്‍ക്കാര്‍ ഓര്‍ഡറാക്കി ഇറക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുന്നതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ദിവസം രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും സമരസമിതി അറിയിച്ചു.
Next Story
RELATED STORIES
വനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT