സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ കാന്തപുരം വിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിച്ച വഖ്ഫ് ട്രൈബ്യൂണല്‍ ഏകപക്ഷീയമാണെന്നും സമസ്ത പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ നിലപാട്  പ്രതിഷേധാര്‍ഹമാണെന്നും മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it