സര്‍ക്കാരിന്റെ സംവരണനയം ആശങ്കാജനകം
BY kasim kzm2 Jan 2018 3:09 AM GMT
kasim kzm2 Jan 2018 3:09 AM GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സ്ട്രീം രണ്ട്, മൂന്ന് മുഖേനയുള്ള നിയമനങ്ങളില്‍ സംവരണം ഒഴിവാക്കാനും മേല്‍ത്തട്ട് പരിധി ആറ് ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമാക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കാത്തത് ആശങ്കാജനകമാണെന്ന് മുസ്ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ജനറല്‍ സെക്രട്ടറി അഡ്വ. എസ്എന്‍പുരം നിസാര്‍ ഉദ്ഘാടനം ചെയ്തു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT