സയ്യിദ് അലിഷാ ഗിലാനി ആശുപത്രിയില്‍
BY ajay G.A.G10 March 2016 2:54 PM GMT
X
ajay G.A.G10 March 2016 2:54 PM GMT
ന്യൂഡല്‍ഹി: കശ്മീരിലെ ഹുരിയത്ത് നേതാവ് സയ്യിദ് അലിഷാ ഗിലാനിയെ ഹൃദയാഘാതത്തെത്തുടര്ന്ന്ആശുപത്രിയില് പ്രവേശിപ്പിച്ചു. സാകേതിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹുരിയത്ത് വക്താവ് ആയാസ് അക്ബര്‍ അറിയിച്ചു.
ഗിലാനി എതാനും ദിവസമായി ഡല്‍ഹിയിലാണുള്ളത്. 86 കാരനായ ഗിലാനിയ്ക്ക് ശ്വാസ തടസ്സവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.
ഗിലാനി എതാനും ദിവസമായി ഡല്‍ഹിയിലാണുള്ളത്. 86 കാരനായ ഗിലാനിയ്ക്ക് ശ്വാസ തടസ്സവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT