സമൂഹ വിവാഹവും വാര്‍ഷികാഘോഷവും
BY Sumeera SMR22 March 2016 5:39 AM GMT
Sumeera SMR22 March 2016 5:39 AM GMT
കാഞ്ഞങ്ങാട്: പടന്നക്കാട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ വാര്‍ഷികവും നാല് നിര്‍ധന യുവതികളുടെ വിവാഹവും 25 മുതല്‍ 27 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25ന് രാവിലെ 9.30ന് നീലേശ്വരം ഖാസി ഇ കെ മഹമൂദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തും. കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
എന്‍ പി അബ്ദുര്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. കരകൗശല വികസന കോര്പറേഷന് ചെയര്മാന് എം സി ഖമറുദ്ദീന്, എം പി ജാഫര്‍, ടി കെ ഇബ്രാഹിം, അഡ്വ. എന്‍ എ ഖാലിദ്, കെ മുഹമ്മദ് കുഞ്ഞി, ബി ഹസയ്നാര്‍ ഹാജി, എന്‍ ടി സൈനുദ്ദീന്‍, സി എച്ച് സി ഷറഫുദ്ദീന് ഹാജി, ടി പി ഷംസുദ്ദീന്, ഷൈഖ് ഷാനവാസ്, പി സി ഇസ്ഹാഖ്, എ പി അബ്ദുല്‍ സലാം, എ എം കുഞ്ഞാമദ്, എല്‍ കെ ഫാരീദ് സംബന്ധിക്കും. രാത്രി ഏഴിന് കാഥികന് സുബൈര്‍ തോട്ടിക്കലിന്റെ നേതൃത്വത്തില്‍ സ്നേഹതീരം എന്ന കഥാപ്രസംഗം ഉണ്ടായിരിക്കും. 26ന് വൈകിട്ട് നാലിന് പ്രവാസി സംഗമം എ പി ഉമ്മര്‍ ഉദ്ഘാടനം ചെയ്യും. കെ പി ഖാലിദ് അധ്യക്ഷത വഹിക്കും. എം കെ അബ്ദുല്ല ആറങ്ങാടി, റഫീഖ് കോട്ടപ്പുറം, അസീസ് പടന്നക്കാട്, അബ്ദുല്ല പടന്നക്കാട് സംസാരിക്കും. എന്‍ പി സൈനുദ്ദീന്‍ ക്ലാസെടുക്കും. വൈകീട്ട് ഏഴിന് സ്നേഹ സംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. 27ന് രാവിലെ 11.30ന് നികാഹ് ചടങ്ങിന് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് വി വി രമേശന്, ഡോ. പി എ ഇബ്രാഹിം ഹാജി, വൈ സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ പി അബ്ദുര്‍റഹ്മാന്‍, എം എ കുഞ്ഞാമദ്, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, എന്‍ പി സൈനുദ്ദീന്‍, ടി പി മുഹമ്മദ് കുഞ്ഞി, ശെയ്ഖ് ഷാനവാസ്, എല്‍ കെ ഫരീദ്, സി എം എ ബക്കര്‍, കെ പി റാഷിദ്, സി എച്ച് ഷാനി സംബന്ധിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT