സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇപ്പോഴും നിലനില്ക്കുന്നു: ബിഎസ്പി എംപി
BY Sumeera SMR29 April 2016 4:19 AM GMT
Sumeera SMR29 April 2016 4:19 AM GMT
ന്യൂഡല്‍ഹി: സമൂഹത്തില്‍ ജാതിവ്യവസ്ഥ ഇപ്പോഴും നിലനി ല്ക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടേണ്ടതുണ്ടെന്നും ബിഎസ്പി എംപി വീര്‍സിങ് പറഞ്ഞു.
ഭരണഘടന (പട്ടികജാതി) ഓര്‍ഡര്‍ (ഭേദഗതി) ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം ഇതു പറഞ്ഞത്. ബില്ല് സഭ പാസാക്കി.
സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നു നിരവധി എസ്സി സമുദായാംഗങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിത്താമസിക്കുന്നുണ്ടെന്നും ഇവര്‍ക്കു പലപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാറില്ലെന്നും സര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ടെന്നും സിപിഎമ്മിലെ കെ സോമപ്രസാദ് എംപി പറഞ്ഞു.
സിപിഐയിലെ ഡി രാജയും ഈ വിഷയമുന്നയിച്ചു.
പുതിയ ബില്ലനുസരിച്ച് കേരളത്തില്‍ നിന്ന് മലയന്‍, മന്നന്, പതിയന്‍, പെരുമണ്ണന്‍, പെരുവണ്ണന്, വണ്ണാന്‍, വേളന്‍ സമുദായങ്ങളെ പുതുതായി എസ്സി സമുദായങ്ങളുമായി ബന്ധപ്പെട്ട 1950ലെ ഭരണഘടനാ ഓര്‍ഡറില്‍ ഉള്‍പ്പെടുത്തും.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT