സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ച :പ്രഖ്യാപനം ഉടന്‍
BY fousiya sidheek10 May 2017 3:06 AM GMT
fousiya sidheek10 May 2017 3:06 AM GMT
ലഖ്‌നോ: സമാജ്‌വാദി സെക്കുലര്‍ മോര്‍ച്ച (എസ്എസ്എ) യുടെ ചട്ടക്കൂട് തയ്യാറായി വരികയാണെന്നും സംഘടനയുടെ ഔപചാരിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് ശിവ്പാല്‍ യാദവ്. സമാജ്‌വാദി പാര്‍ട്ടിക്കകത്തു നിന്നോ പുറത്തുനിന്നോ സംഘടന പ്രവര്‍ത്തിക്കുക എന്ന് വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. എന്നാല്‍, എസ്പിക്കകത്തുനിന്നുകൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുകയെന്ന് എസ്എസ്എം വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ സോഷ്യലിസ്റ്റ് നേതാക്കളെയും എസ്എസ്എം ഒരു വേദിയില്‍ കൊണ്ടുവരുമെന്ന് മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് രഘുനന്ദന്‍ സിങ് പറഞ്ഞു. മുതിര്‍ന്ന എസ്പി നേതാക്കളായ ഭഗവത് സിങ്, ബേനി പ്രസാദ് വര്‍മ എന്നിവര്‍ മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടു വരികയാണെന്ന് എസ്എസ്എം വൃത്തങ്ങള്‍ പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT