സഭ നിയന്ത്രിക്കാന്‍ ശബ്ദമുയര്‍ത്തിയ സ്പീക്കര്‍ ആശുപത്രിയില്‍
BY Sumeera SMR7 April 2016 3:12 AM GMT
Sumeera SMR7 April 2016 3:12 AM GMT
സിംല: നിയമസഭയില്‍ ബഹളം വച്ച അംഗങ്ങളെ ശാന്തരാക്കാന്‍ ഉച്ചത്തില്‍ സംസാരിച്ച സ്പീക്കര്‍ ആശുപത്രിയിലായി. ഹിമാചല്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ ബി ബി എല്‍ ബൂട്ടയാണ് നിയമസഭാ നടപടികള്‍ നിയന്ത്രിക്കുന്നതിനിടയില്‍ വികാരാധിക്യത്തില്‍ തളര്‍ന്നത്. മുഖ്യമന്ത്രി വീരഭദ്ര സിങിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചത്.
സഭയില്‍ സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ സഹായിക്കണമെന്ന് ബിജെപി അംഗങ്ങളോട് ഉച്ചത്തില്‍ ആവശ്യപ്പെടുന്നതിനിടയിലാണ് സ്പീക്കര്‍ തളര്‍ന്നത്.
സഭയില്‍ സമാധാനാന്തരീക്ഷം നില നിര്‍ത്താന്‍ സഹായിക്കണമെന്ന് ബിജെപി അംഗങ്ങളോട് ഉച്ചത്തില്‍ ആവശ്യപ്പെടുന്നതിനിടയിലാണ് സ്പീക്കര്‍ തളര്‍ന്നത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT