സഭാംഗങ്ങളുടെ മരണത്തില്‍ ഇനി രാജ്യസഭ പിരിയില്ല
BY Sumeera SMR1 Jun 2016 4:19 AM GMT
Sumeera SMR1 Jun 2016 4:19 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ അംഗങ്ങള്‍ക്കു മരണം സംഭവിച്ചാല്‍ രാജ്യസഭ ഒരു ദിവസത്തേക്കു പിരിയുന്ന കീഴ്വഴക്കം ഇല്ലാതാവുന്നു. ഇതുസംബന്ധിച്ചുള്ള പൊതുകാര്യ സമിതിയുടെ നിര്‍ദേശങ്ങള്‍ രാജ്യസഭ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി സ്വീകരിച്ചു. രാജ്യസഭ പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT