സബ്സിഡിയില്ലാത്ത പാചകവാതകത്തിന് വില കൂട്ടി
BY Sumeera SMR2 Jun 2016 2:18 AM GMT
Sumeera SMR2 Jun 2016 2:18 AM GMT
ന്യൂഡല്‍ഹി: സബ്സിഡിയില്ലാത്ത പാചകവാതകത്തിനും വിമാന ഇന്ധനത്തിനും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചു. പാചകവാതക സിലിണ്ടറിന് 21 രൂപയും വിമാന ഇന്ധനത്തിന് 9.2 ശതമാനവുമാണ് കൂട്ടിയത്. സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ 14.2 കി.ഗ്രാം സിലിണ്ടര്‍ വിലയാണു കൂട്ടിയത്. ഇതുപ്രകാരം 548.50 രൂപയാണു ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില. വിമാന ഇന്ധനവില കൂട്ടിയതിനോടു വിമാനക്കമ്പനികളുടെ പ്രതികരണം അറിവായിട്ടില്ല.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT