സഫാരി പ്രമോഷന് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു
BY Sumeera SMR23 Dec 2015 5:24 AM GMT
Sumeera SMR23 Dec 2015 5:24 AM GMT
ദോഹ: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ വിന് 18 ടൊയോട്ട കാംറി കാര്‍ മെഗാ പ്രമോഷന്റെ 3 കാറുകളുടെ നാലാമത്തെ നറുക്കെടുപ്പ് ഖത്തര്‍ വാണിജ്യമന്ത്രാലയം പ്രതിനിധിയുടെയും സഫാരി മാനേജ്മെന്റ് പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അബുഹമൂറിലെ സഫാരി മാളില്‍ വെച്ച് നടന്നു.
നറുക്കെടുപ്പില്‍ വിജയികളായ മുഹമ്മദ് ഫത്തീഹ് അമീന് (കൂപ്പണ്‍ നമ്പര്‍: 5148890), സാദ് അബ്ദ് അല്‍ ഗബ്ബാര്‍ മുഹമ്മദ് അഹ്മദ് (20942741), എം എ കബീര്‍ (2625357) എന്നിവര്‍ക്ക് 2015 മോഡല്‍ ടൊയോട്ട കാംറി ജി എല്‍. 2015 കാറുകള്‍ സമ്മാനമായി ലഭിക്കും.
എല്ലാ മാസവും മൂന്ന് ടൊയോട്ട കാംറി കാറുകള്‍ വീതം 18 കാംറി കാറുകള്‍ സമ്മാനമായി ലഭിക്കുന്ന പ്രമോഷന്റെ അഞ്ചാമത്തെ നറുക്കെടുപ്പ് 2016 ജനുവരി 20 ന് സഫാരി മാളില്‍ നടക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT