സത്യം പുറത്തുവരുമെന്ന് സോണിയ, മോദിയുടെ ലക്ഷ്യം നടക്കില്ലെന്ന് രാഹുല്‍
BY ajay G.A.G19 Dec 2015 12:33 PM GMT
X
ajay G.A.G19 Dec 2015 12:33 PM GMT
ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും സത്യം വൈകാതെ പുറത്തു വരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേസില്‍ ജാമ്യം ലഭിച്ച് എ.ഐ.സി.സി ആസ്ഥാനത്തെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണിയ. കേന്ദ്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും സോണിയ ആരോപിച്ചു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്്. സത്യം ഏറെ വൈകാതെതന്നെ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന നരേന്ദ്രമോദിയുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിന്നും പിന്നോട്ടു പോവുമെന്ന് പ്രധാനമന്ത്രി കരുതേണ്ടെന്നും രാഹുല്‍ പ്രഖ്യാപിച്ചു. കേസ് നിയമപരമായിത്തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT