സഞ്ജയ് ദത്ത് അടുത്തമാസം 27ന് ജയില്‍ മോചിതനാവും
BY swapna en6 Jan 2016 6:37 AM GMT
X
swapna en6 Jan 2016 6:37 AM GMT
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്ത് അടുത്ത മാസം 27ന് ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനാവും.1993 മുംബൈ കലാപം കാലത്ത് ആയുധം കൈവശം വച്ച കേസിലാണ് ദത്ത് അഞ്ചര വര്‍ഷം ശിക്ഷിക്കപ്പെട്ടത്. 56 കാരനായ ദത്ത് ഇപ്പോള്‍ പൂനെയിലെ യെര്‍വാദാ ജയിലിലാണ്. ദത്തിന് ഇടയ്ക്കിടെ പരോള്‍ അനുവദിച്ചതും വിഐപി പരിഗണന കൊടുത്തതും ഏറെ വിവാദമായിരുന്നു. 25നാണ് ദത്തിന്റെ ശിക്ഷാ കാലവധി പൂര്‍ത്തിയാകുക. എന്നാല്‍ പരോള്‍ കലാവധിയില്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസം കൂടി ജയില്‍ വാസം നീണ്ടുകയായിരുന്നു.
മുംബൈ കലാപം സമയത്ത് ഏ കെ 56 റൈഫിളും പിസറ്റളും ദത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT