Flash News

സഞ്ജയ് ദത്തിന്റെ ശിക്ഷായിളവ് : വിശദീകരണം തേടി



മുംബൈ: സഞ്ജയ് ദത്തിന്റെ ജയില്‍മോചനം നേരത്തേയാക്കുന്നതിന് എന്ത് ന്യായീകരണമാണ് നല്‍കാനുള്ളതെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം തേടി. 1993ലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ പൂര്‍ത്തിയാവുന്നതിന് എട്ടു മാസം മുമ്പെ പരോള്‍ അനുവദിക്കാന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ തീരുമാനമായിരുന്നു. ഇതില്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബോംബെ ഹൈക്കോടതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it