സംസ്ഥാനത്ത് പോളിങ് സമാധാനപരമായി തുടരുന്നു; ചിലയിടങ്ങളില്‍ മഴ ഭീഷണി
BY swapna en16 May 2016 7:33 AM GMT
X
swapna en16 May 2016 7:33 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് സമാധാനപരമായി തുടരുന്നു. മികച്ച പോളിങ്ങാണ് ഉച്ചവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരുമുന്നണികളും മൂന്നാം മുന്നണിയായ എന്‍ഡിഎയും ശുഭപ്രതീക്ഷയിലാണ്. വോട്ട് ചെയ്യാനെത്തിയ നേതാക്കളെല്ലാം വിജയ പ്രതീക്ഷ പ്രകടിപ്പിച്ചു. വടക്കന്‍ കേരളത്തിലാണ് പോളിങ് കൂടുതല്‍. തെക്കന്‍ കേരളത്തില്‍ പോളിങ് മന്ദഗതിയിലാണ്. ഭരണതുടര്‍ച്ച ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടിയും എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് പിണറായിയും പറഞ്ഞു.
തൃശൂര്‍ ഒല്ലൂരില്‍ യു.ഡി.എഫ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ രണ്ട് യു.ഡി.എഫ് ബൂത്ത് ഏജന്റ്മാരെ മര്‍ദ്ദിച്ചതായി പരാതിയുമുണ്ട്.
[caption id="attachment_81456" align="alignnone" width="600"] പട്ടാമ്പി മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ത്ഥി സി എ റൗഫ് വോട്ട് ചെയ്യുന്നു[/caption]
സംസ്ഥാനത്തെ മിക്ക ജില്ലകളിലും മഴ തുടരുകയാണ്. എറണാകുളം, തൃശ്യൂര്, പാലക്കാട്, കണ്ണൂര്‍ എന്നിവടങ്ങളില്‍ കനത്ത മഴയാണ്. മഴ ഭീഷണിയുണ്ടെങ്കില്‍ കനത്ത പോളിങ്ങാണ് മിക്കയിടങ്ങളിലും.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT