palakkad local

ഷൊര്‍ണൂര്‍ നഗരസഭാകാര്യാലയത്തില്‍ തീപിടുത്തം

ഷൊര്‍ണൂര്‍: നഗരസഭാ കാര്യാലയത്തില്‍ തീപിടുത്തം.കാര്യാലയത്തിന്റെ ഒന്നാമത്തെ നിലയിലാണ് തീപടര്‍ന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം.അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. ഒന്നാം നില പൂര്‍ണമായി കത്തിനശിച്ചു.
Next Story

RELATED STORIES

Share it