Flash News

ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു

ഷെഫിന്‍ ജഹാനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു
X


[related] കൊച്ചി: ഷെഫിന്‍ ജഹാനെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്തു. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ വച്ചായിരുന്നു ചോദ്യംചെയ്യല്‍. മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഐഎസ് റിക്രൂട്ടര്‍ എന്നാരോപിക്കപ്പെടുന്ന മന്‍സീദും സഫ്വാനുമായി സോഷ്യല്‍ മീഡിയ വഴി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും എന്‍ഐഎ ചോദിച്ചറിഞ്ഞുവെന്നാണ് സൂചന. നേരത്തെ ഹാദിയയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ ഷെഫിന്‍ ജഹാനെ ചോദ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it