'ശശിക്കെതിരേ യുവതി നിയമ നടപടി ആവശ്യപ്പെട്ടിട്ടില്ല'
BY kasim kzm19 Sep 2018 5:30 AM GMT
kasim kzm19 Sep 2018 5:30 AM GMT
തൃശൂര്‍: പി കെ ശശിക്കെതിരേ സംഘടനാ നടപടി ആവശ്യപ്പെട്ടാണു യുവതി പരാതി നല്‍കിയിട്ടുള്ളതെന്നും നിയമ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. പി കെ ശശിക്കെതിരേ സിപിഎമ്മിനാണ് യുവതി പരാതി നല്‍കിയിട്ടുള്ളത്. ഇതു പാര്‍ട്ടി അന്വേഷിച്ചുവരികയാണ്. നിയമപരിജ്ഞാനമുള്ള പരാതിക്കാരി ശശിക്കെതിരേ നിയമ നടപടിയല്ല സംഘടനാ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT