Flash News

ശബരിമല : തീര്‍ത്ഥാടക കോംപ്ലക്‌സ് നിര്‍മിക്കുന്നു



തിരുവനന്തപുരം: ശബരിമലയില്‍ സംസ്ഥാന ടൂറിസം വകുപ്പ് അഞ്ച് കോടി രൂപ മുതല്‍മുടക്കി പുണ്യദര്‍ശനം’കോംപ്ലക്‌സ് നിര്‍മിക്കുന്നു. 24 മുറികളുള്ള കെട്ടിടസമുച്ചയമാണ് പണികഴിപ്പിക്കുന്നത്. ഈ മാസം 17ന് ശബരിമല സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടക കോംപ്ലക്‌സിന് തറക്കല്ലിടും. ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാവും.
Next Story

RELATED STORIES

Share it