ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനു തീപ്പിടിച്ചു
BY Sumeera SMR8 Jan 2016 5:15 AM GMT
Sumeera SMR8 Jan 2016 5:15 AM GMT
എരുമേലി: ശബരിമല ദര്‍ശനം കഴിഞ്ഞ് ബംഗളുരുവിലേയ്ക്കു മടങ്ങുകയായിരുന്ന 60 അംഗ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ തീപ്പിടിച്ച് അപകടം. ബസ്സില്‍ നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് തീര്‍ത്ഥാടകര്‍ ഉറക്കെ നിലവിളിച്ചതോടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. ഉടന്‍തന്നെ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.
സമീപത്തെ കടയുടമ വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടമൊഴിവായി. ഇന്നലെ പുലര്‍ച്ചെ 4.30ഓടെ എരുമേലി-ശബരിമല പാതയിലെ മുട്ടപ്പള്ളിയിലാണ് അപകടം. 40 ഏക്കര്‍ സ്വദേശിയും സന്നിധാനം ഹോട്ടല്‍ ഉടമയുമായ ശിവന്‍പിള്ളയാണ് ഓടിയെത്തി കടയില്‍ നിന്ന് വെള്ളം ശേഖരിച്ച് ഒഴിച്ച് തീ അണച്ചത്. അപ്പോഴേയ്ക്കും എരുമേലിയില്‍ നിന്ന് ഫയര്‍ഫോഴ്സും പോലിസും റോഡ് സേഫ് സോണ്‍ വിഭാഗവുമെത്തിയിരിന്നു. ബസ്സിന്റെ ബാറ്ററിയില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി തീ പടര്‍ന്ന് പിന്‍ഭാഗത്തേയ്ക്കു പടരുകയായിരുന്നു

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT