ശബരിമലയിലെ സ്ത്രീ പ്രവേശനം; ആത്മീയ ആചാര്യ വിദ്വല്‍ സഭ ഇന്ന്
BY Sumeera SMR17 Jun 2016 7:46 PM GMT
Sumeera SMR17 Jun 2016 7:46 PM GMT
തൃശൂര്‍: ആചാരാനുഷ്ഠാനങ്ങളും വിശ്വാസരീതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഭൂരിപക്ഷ സമുദായത്തിന് പൊതുവേദിയില്ലാത്തത് പ്രശ്നമാവുന്നുണ്ടെന്ന് രാഹുല്‍ ഈശ്വ ര്‍. ശബരിമലക്ഷേത്രത്തിലെ സ്ത്രീ പ്രവേശനമടക്കമുള്ള വിഷയങ്ങളില്‍ ആത്മീയ-ആചാര്യ-വിദ്വല്‍ സഭ ഇന്ന് ഉച്ചയ്ക്കു രണ്ടിന് തൃശൂര്‍ ശങ്കരാചാര്യ സ്വാമിയാര് മഠം ശ്രീലക്ഷ്മി ഹാളില്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മശാസനം 1191 എന്ന പേരില്‍ നടക്കുന്ന സംവാദത്തില്‍ മതപണ്ഡിതന്മാര്, പ്രമുഖ സ്വാമിമാര്‍, ആചാര്യന്മാര്, പൊതുജനങ്ങള്‍ പങ്കെടുക്കും.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT