ശത്രുഘ്നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ച് പാര്‍ട്ടി നേതാവ്
BY Sumeera SMR10 Nov 2015 3:04 AM GMT
Sumeera SMR10 Nov 2015 3:04 AM GMT
ന്യൂഡല്‍ഹി: ബിജെപിയിലെ മോദി വിരുദ്ധ വിഭാഗത്തിലെ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ബിഹാറില്‍ നിന്നുള്ള എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ച് പാര്‍ട്ടി നേതാവ്. ദിവസങ്ങള്‍ക്കു മുമ്പ് ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരേ വിവാദ പരാമര്‍ശം നടത്തിയ ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ പട്ടിയോടുപമിച്ച് രംഗത്തെത്തിയത്.
കാറിലിരിക്കുന്ന നായയോടാണ് സിന്‍ഹയെ വാര്‍ഗിയ ഉപമിച്ചത്. കാറിലിരിക്കുന്ന നായ കരുതുന്നത് താന്‍ കാരണമാണ് കാറ് മുന്നോട്ടു പോവുന്നത് എന്നാണ്. രാഷ്ട്രീയത്തില്‍ സിന്‍ഹയുടെ വ്യക്തിത്വം ബിജെപി മൂലമാണ്. അദ്ദേഹം പാര്‍ട്ടിയോടുള്ള കൂറ് തെളിയിക്കണമെന്നും മുന്‍ മധ്യപ്രദേശ് മന്ത്രിയായിരുന്നു വാര്‍ഗിയ പറഞ്ഞു.ബിജെപിയില്‍ അഡ്വാനി വിഭാഗത്തിലെ പ്രധാന നേതാവായ ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം മോദിക്കെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT