ശങ്കര്‍ റെഡ്ഡിക്ക് എതിരേ ഹരജി
BY Sumeera SMR18 Feb 2016 1:50 AM GMT
Sumeera SMR18 Feb 2016 1:50 AM GMT
കൊച്ചി: വിജിലന്‍സ് ഡയറക്ടറായി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹരജി.
ഡിജിപി റാങ്കിലുള്ള മൂന്നുപേര്‍ നിലനില്‍ക്കെ ഇവരെ പരിഗണിക്കാതെ എഡിജിപി റാങ്കിലുള്ളയാളെ വിജിലന്‍സ് ഡയറക്ടറാക്കിയതിനെതിരേ തണല്‍ ഫൗണ്ടേഷന് ചെയര്മാന് വി ഒ ജോണിയാണ് പൊതുതാല്പര്യ ഹരജി നല്‍കിയത്.
മന്ത്രിമാര്‍ക്കെതിരേ പരാതികള്‍ വിജിലന്സിലെത്തുന്ന സാഹചര്യത്തില്‍ കേസുകള്‍ അട്ടിമറിക്കാനുള്ള ഭാഗമായാണ് ഈ നിയമനം. ലോക്നാഥ് ബെഹ്റ, ഋഷിരാജ്സിങ്, ഹേമചന്ദ്രന് എന്നിവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇവരെ മറികടന്നാണു ശങ്കര്‍ റെഡ്ഡിക്ക് നിയമനം നല്‍കിയതെന്നു ഹരജിയില്‍ പറയുന്നു.

Next Story
RELATED STORIES
പോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT