വ്യോമസേനയില്‍ എയര്മെന്വ്യോമസേനയില് എയര്മെനാകാന് അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം.
BY kasim kzm16 Dec 2017 2:58 AM GMT
kasim kzm16 Dec 2017 2:58 AM GMT
ഗ്രൂപ്പ് എക്സ്( എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്നിക്കല്‍ ഓട്ടോമൊബീല്‍ ടെക്നീഷ്യന്, ജിടിഐ, ഐഎഎഫ് (പി), ഐഎഎഫ്(എസ്), മ്യുസീഷ്യന് ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാസ്റ്റര്‍ വാറന്റ് ഓഫിസര്‍ വരെ ഉയരാനാവും. യോഗ്യത നേടിയാല്‍ കമ്മീഷന്‍ഡ് ഓഫിസര്‍ വരെയാവാം. മാര്‍ച്ച് 10, 11 തിയ്യതികളിലായിരിക്കും സെലക്ഷന് ടെസ്റ്റ്. 2018 ജനുവരി 12നാണ് അവസാന തിയ്യതി. ംംം. മശാല ിലെഹലരശേീി.രറമര.ശി/ ംംം. രമൃലലൃശിറശമിമശൃളീൃരല.രറമര.ശി
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT