വ്യാപാരി പണിമുടക്ക് ആരംഭിച്ചു
BY ajay G.A.G16 Feb 2016 8:25 AM GMT
X
ajay G.A.G16 Feb 2016 8:25 AM GMT
[caption id="attachment_48676" align="aligncenter" width="600"] പണിമുടക്കിനെത്തുടര്ന്ന്് നിശ്ചലമായ മഞ്ചേരി നിത്യമാര്ക്കറ്റില് നിന്നുള്ള കാഴ്ച്ച . ഫോട്ടോ: ഉബൈദ് മഞ്ചേരി [/caption]
കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സിമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. കച്ചവടക്കാര്‍ക്കു ജോലിസ്ഥിരത ഉറപ്പുവരുത്തുന്ന തരത്തില്‍ വാടകകുടിയാന് നിയമം നടപ്പാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പണിമുടക്ക് നടത്തുന്നത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT