വ്യക്തിഗത ചാംപ്യന്മാരായി ജോബിന് ജയിംസും ശ്രീലക്ഷ്്മി രാമകൃഷ്ണനും
BY Sumeera SMR30 Nov 2015 4:42 AM GMT
Sumeera SMR30 Nov 2015 4:42 AM GMT
പത്തനംതിട്ട: റവന്യൂ ജില്ലാ കായികമേളയിലെ വ്യക്തിഗത ചാംപ്യന്മാരായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജോബിന് ജയിംസിനെയും തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ശ്രീലക്ഷ്്മി രാമകൃഷ്ണനും തിരഞ്ഞെടുത്തു. ഇരുവര്‍ക്കും 15 പോയിന്റുകള്‍ വീതമാണ് ലഭിച്ചത്. ജൂനിയര്‍ വിഭാഗത്തില്‍ 15 പോയിന്റുകള്‍ വീതം നേടിയ സിഎസ്എച്ച് തിരുവല്ലയിലെ ഗ്രാന്‍വിന്‍ ബെന്നിയും ആങ്ങംമൂഴി എസ്എവിഎച്ച്എസിലെ ബി ശ്രീലക്ഷ്മിയും പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ടി കെ കൃഷ്ണാജ്ഞനയും പങ്കിട്ടു. സബ് ജൂനിയര്‍ വിഭാഗത്തില്‍ 10 പോയിന്റുമായി തിരുവല്ല സിഎസ്എച്ചിലെ ഏബെല്‍ മാത്യു സാമും എട്ട് പോയിന്റുമായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ പ്രിസില്ല ദാനിയേലും മികച്ച താരങ്ങളായി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT