വേലക്കാരി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതായി സംശയം സ്വദേശി കുടുംബം ആശുപത്രിയില്‍
BY swapna en20 Feb 2016 6:28 AM GMT
X
swapna en20 Feb 2016 6:28 AM GMT
ഷാര്‍ജ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന ആറംഗ സ്വദേശി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ കഴിച്ച ഭക്ഷത്തില്‍ വീട്ടിലെ ജോലിക്കാരി വിഷം കലര്‍ത്തിയതായി സംശയം തോന്നിയതിനെ തുടര്‍ന്ന്്് ഷാര്‍ജ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാവിലെയുള്ള ഭക്ഷണം കഴിച്ചതിന് ശേഷം ചര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 47 വയസ്സുള്ള കുടുംബ നാഥനും 42 വയസ്സുള്ള വീട്ടമ്മയും 18,14,7,1 വയസ്സുകള്‍ പ്രായമുള്ള കുട്ടികളുമാണ് ആസുപത്രിയില്‍ ചികില്‍സക്കായി എത്തിയത്. ദമ്പതികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്്് ആസുപത്രിയില്‍ നിന്ന്്് ഡിസ്്്ചാര്ജ്ജ്്് ചെയ്തിട്ടുണ്ടെങ്കിലും മക്കള്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT