വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളിലേക്ക്; ക്ലബ്ബുമായി കരാര്‍ ഒപ്പിട്ടു
BY kasim kzm26 Feb 2018 5:51 PM GMT
X
kasim kzm26 Feb 2018 5:51 PM GMT
ജമൈക്ക: താന്‍ ഒരു ഫുട്‌ബോള്‍ ക്ലബുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വേഗരാജാവ് ഉസൈന്‍ബോള്‍ട്ട്. ക്ലബിന്റെ പേര് താരം ഇന്ന് വെളിപ്പെടുത്തും. 2017ലെ ലണ്ടനില്‍ നടന്ന ഐഎഎഫ്എഫ് ലോക ചാംപ്യന്‍ഷിപ്പോടു കൂടി ലോക അത്‌ലറ്റിക്‌സിനോട് വിട പറഞ്ഞ ഈ ജമൈക്കക്കാരന്‍ എട്ട് ഒളിംപിക്‌സ് ഗോള്‍ മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തേ, മാര്‍ച്ചില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ കളിക്കാന്‍ തയാറായ ബോള്‍ട്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഈയിടെ മുന്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡേവിഡ് ബെക്കാം അമേരിക്കയില്‍ തുടക്കം കുറിച്ച ഫുട്‌ബോള്‍ മിയാമി ക്ലബിലേക്കും ബോള്‍ട്ട് നോട്ടമിട്ടിരുന്നു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT