വേഗത്തിന്റെ ട്രാക്കില്‍ വരവറിയിച്ച് ജൂനിയര്‍ ഷുമാക്കര്‍
BY Sumeera SMR5 Jun 2016 7:09 PM GMT
Sumeera SMR5 Jun 2016 7:09 PM GMT
ബെര്‍ലിന്‍: വേഗതയുടെ ട്രാക്കിലേക്ക് വരവറിയിച്ച് ഫോര്‍മുലവണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറുടെ മകന് മിക് ഷുമാക്കര്‍.
ജര്‍മന്‍ ഫോര്‍മുല ഫോര്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ച മിക് ഷുമാക്കര്‍ ഒരു ദിവസം തന്നെ രണ്ടു വിജയങ്ങള്‍ സ്വന്തമാക്കിയാണ് വേഗതയുടെ ട്രാക്കില്‍ വരവറിയിച്ചത്. 17 വയസാണ് ജൂനിയര്‍ ഷുമാക്കറുടെ പ്രായം.
ഒരു ദിവസം രണ്ടു വിജയങ്ങള്‍ എന്നത് സ്വപ്നം കാണാനാവുന്നതിനുമപ്പുറത്തെ നേട്ടമാണെന്ന് പറഞ്ഞ മിക് എല്ലാ ഘടകങ്ങളും ഒരുപോലെ ഒത്തുവന്നതാണ് തന്റെ വിജയത്തിന് സഹായകമായതെന്നും കൂട്ടിച്ചേര്‍ത്തു.

Next Story
RELATED STORIES
കെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMT