വെള്ളപ്പൊക്കം: ഇന്തോനീസ്യയില്‍ മരണം 47 ആയി

ജക്കാര്‍ത്ത: കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇന്തോനീസ്യയില്‍ 47 മരണം. നൂറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജാവ ദ്വീപില്‍ ദിവസങ്ങളായി തുടരുന്ന മഴയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. 15 ഗ്രാമവാസികളെ കാണാതായതായാണ് വിവരം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മധ്യ ജാവാ പ്രവിശ്യയിലാണ് വെള്ളപ്പൊക്കം രൂക്ഷം.
Next Story

RELATED STORIES

Share it