വെല്‍ഫെയര്‍ പാര്‍ട്ടി ജനപക്ഷ രേഖ പുറത്തിറക്കി
BY Sumeera SMR4 May 2016 4:44 AM GMT
Sumeera SMR4 May 2016 4:44 AM GMT
കൊച്ചി: കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ്, പരിസ്ഥിതി സംരക്ഷിത വികസന കാഴ്ചപ്പാട് തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്കി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജനപക്ഷ രേഖ പുറത്തിറക്കി. എറണാകുളം പ്രസ്ക്ലബ്ബി ല്‍ നടന്ന ചടങ്ങില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആര് ഇല്യാസാണ് ജനപക്ഷ രേഖ പുറത്തിറക്കിയത്.
മൗലിക പ്രശ്നങ്ങളെ സമീപിക്കുന്നതില്‍ ഇടത് വലത് മുന്നണികളും ബിജെപിയും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ അംബുജാക്ഷന്, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന് പങ്കെടുത്തു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT