വെല്ലൂര്‍ കോളജിലെ സ്ഫോടനത്തിന് കാരണം ഉല്‍ക്ക
BY Sumeera SMR7 Feb 2016 7:47 PM GMT
Sumeera SMR7 Feb 2016 7:47 PM GMT
ചെന്നൈ: ആകാശത്തുനിന്ന് ഉല്‍ക്ക വീണതാണ് വെല്ലൂര്‍ ഭാരതീദാസന്‍ എന്‍ജിനീയറിങ് കോളജിലെ സ്ഫോടനത്തിനു കാരണമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ശനിയാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ കോളജിലെ ഡ്രൈവര്‍ കാമരാജ് മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാമരാജിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരുലക്ഷവും പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നല്‍കുമെന്ന് ജയലളിത പറഞ്ഞു. സ്ഫോടനത്തില്‍ കോളജ് ബസ്സുകളുടെയും കെട്ടിടത്തിന്റെയും ചില്ലുകള്‍ തകര്‍ന്നു. ഉല്‍ക്കാപതനത്തിന്റെ ആഘാതത്തില്‍ കാംപസില്‍ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT