വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച കാര്‍ മറിഞ്ഞ് ആറു പേര്‍ക്ക് പരിക്ക്
BY Sumeera SMR16 April 2016 4:38 AM GMT
Sumeera SMR16 April 2016 4:38 AM GMT
പൊയിനാച്ചി: വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ആറു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് പൊയിനാച്ചി ദേശീയ പാതയിലാണ് അപകടം. സാരമായി പരിക്കേറ്റ കാഞ്ഞങ്ങാട് ബല്ല, കടപ്പുറത്തെ തന്‍വീര്‍(21), അഷ്കര്‍(22) എന്നിവരെ മംഗളൂരു ആശുപത്രിയിലും ഷാമില്‍ (18), അഷ്കര്‍(23), ഇല്യാസ് (24), അസ്മര്‍(17) എന്നിവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചട്ടഞ്ചാലിലെ വധൂഗൃഹത്തില്‍ നടന്ന സല്‍ക്കാരത്തില്‍ സംബന്ധിച്ച ശേഷം ബല്ലാകടപ്പുറത്തെ വരന്റെ വീട്ടിലേയ്ക്കു തിരിച്ചു പോവുന്നതിനിടയിലാണ് അപകടം.
ചട്ടഞ്ചാലിലെ വധൂഗൃഹത്തില്‍ നടന്ന സല്‍ക്കാരത്തില്‍ സംബന്ധിച്ച ശേഷം ബല്ലാകടപ്പുറത്തെ വരന്റെ വീട്ടിലേയ്ക്കു തിരിച്ചു പോവുന്നതിനിടയിലാണ് അപകടം.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT