Flash News

വിവാദ പരാമര്‍ശം : ദിഗ്‌വിജയ് സിങിനെതിരേ കേസ്



ഹൈദരാബാദ്: വിവാദ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരേ തെലങ്കാന പോലിസ് കേസെടുത്തു. മുസ്‌ലിം യുവാക്കളെ ഐഎസില്‍ ചേരാന്‍ തെലങ്കാന പോലിസ് പ്രേരിപ്പിക്കുന്നുവെന്നാണ് സിങിന്റെ ട്വിറ്റര്‍ പരാമര്‍ശം. തെലങ്കാന എംഎല്‍എ എം ഗോപിനാഥിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it