വിവരാവകാശ പ്രവര്‍ത്തകന്റെ വധം; മുഖ്യപ്രതി അറസ്റ്റില്‍
BY Sumeera SMR27 Jun 2016 4:05 AM GMT
Sumeera SMR27 Jun 2016 4:05 AM GMT
മംഗളൂരു: വിവരാവകാശ പ്രവര്ത്തകന് വിനായക് ബലിഗ വധക്കേസിലെ മുഖ്യപ്രതി നരേഷ് ഷേണോയ് അറസ്റ്റില്‍. ഉഡുപ്പി ജില്ലയിലെ ഹെജാമഡിയില് നിന്നാണ് ഷേണോയിയെ അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 21നാണ് പ്രഭാത നടത്തത്തിനിടെ കൊദിയബയിലുള്ള തന്റെ വസതിക്കു സമീപം ബലിഗ കൊല്ലപ്പെട്ടത്. കേസിലെ മറ്റു അഞ്ചു പ്രതികളെ നേരത്തേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഷേണോയ് ഒളിവിലായിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT