വിവരാവകാശ കമ്മീഷണര്‍മാരെ കണ്ടെത്താതെ സര്‍ക്കാര്‍



ന്യൂഡല്‍ഹി: വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനായി പരസ്യം പുറപ്പെടുവിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും തസ്തികയിലേക്കുള്ളവരെ കണ്ടെത്താനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഒഴിവുള്ള വിവരാവകാശ കമ്മീഷണര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം പ്രസിദ്ധീകരിച്ചത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിര്‍ദേശിച്ച കമ്മിറ്റിക്കാണ് വിവരാവകാശ കമ്മീഷണര്‍മാരെ കണ്ടെത്തുന്നതിനുള്ള ചുമതല.
Next Story

RELATED STORIES

Share it