വിമാനം റാഞ്ചുമെന്ന് ഭീഷണിപ്പെടുത്തിയ 20കാരന് അറസ്റ്റില്‍
BY Sumeera SMR29 Nov 2015 3:12 AM GMT
Sumeera SMR29 Nov 2015 3:12 AM GMT
താനെ: എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ 20കാരന് അറസ്റ്റില്‍. ഇയാള്‍ മധ്യപ്രദേശുകാരനാണ്. എയര്‍ ഇന്ത്യയുടെ താനെ കോള്‍ സെന്ററിലേക്കാണ് സന്ദേശം വന്നത്. തമാശയ്ക്കുവേണ്ടിയാണ് റാഞ്ചല്‍ ഭീഷണി മുഴക്കിയതെന്ന് അറസ്റ്റിലായ 12ാം ക്ലാസ് വിദ്യാര്‍ഥി പറഞ്ഞു. മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. താന്‍ ഐഎസ് അംഗമാണെന്ന് അവകാശപ്പെട്ടാണ് ഹിന്ദിയില്‍ ഭീഷണി മുഴക്കിയതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT