വിമന്‍ ഫ്രണ്ട് വനിതാദിനം ആചരിച്ചു
BY Sumeera SMR9 March 2016 4:30 AM GMT
Sumeera SMR9 March 2016 4:30 AM GMT
ന്യൂഡല്‍ഹി: സാമൂഹിക മാറ്റത്തിനു വിത്തിറക്കുക എന്ന പ്രമേയത്തില്‍ ദേശീയ വിമന്‍സ് ഫ്രണ്ട് വനിതാദിനം ആചരിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സ്ത്രീകള്‍ ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ആഘോഷിക്കുന്നതോടൊപ്പം കൂടുതല്‍ മാറ്റത്തിനായി ആഹ്വാനം ചെയ്യേണ്ട അവസരം കൂടിയാണ് വനിതാദിനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ലുബ്ന മെഹ്നാസ് ഷെയ്ഖ് പറഞ്ഞു.രാജ്യത്തിന്റെ യും സമുദായത്തിന്റെയും ചരിത്രത്തില്‍ ധൈര്യവും ഇഛാശക്തിയും കൊണ്ട് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ച സാധാരണ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സാഹചര്യമാണിതെ ന്നും ലുബ്ന പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നിലനില്‍ക്കുന്ന വിവിധതരം അതിക്രമങ്ങള്‍ ഇല്ലാതാവാന്‍ സമൂഹത്തില്‍ മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നിലനില്‍ക്കുന്ന വിവിധതരം അതിക്രമങ്ങള്‍ ഇല്ലാതാവാന്‍ സമൂഹത്തില്‍ മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT