വിദ്യാര്‍ഥി മുങ്ങി മരിച്ചു
BY midhuna mi.ptk2 April 2018 2:22 PM GMT
X
midhuna mi.ptk2 April 2018 2:22 PM GMT
നെടുമങ്ങാട്: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പോളിടെക്നിക് വിദ്യാര്‍ഥിയായ നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ഗോപി കൃഷ്ണന്(19)ആണ് മരിച്ചത്. ഇന്ന് പനവൂര്‍ അരുവിപ്പുറത്താണ് അപകടം. കുളിക്കുന്നതിനിടയില്‍ മുങ്ങിപ്പോയ ഗോപി കൃഷ്ണനെ നാട്ടുകാര്‍ എത്തി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT