വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
BY kasim kzm12 Oct 2018 4:46 AM GMT
kasim kzm12 Oct 2018 4:46 AM GMT
പൊന്നാനി: ദര്‍സ് വിദ്യാര്‍ഥിയെ നിരന്തരമായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഴീക്കല്‍ സീതാക്കാനകത്ത് മുജീബ് റഹ്മാനെ(38)യാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. മാനസികമായി ഏറെ തകര്‍ന്ന കുട്ടി ഒടുവില്‍ രേഖാമൂലം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് ചുമത്തിയതറിഞ്ഞ് ഒളിവില്‍പോയ പ്രതിയെ ദിവസങ്ങളായി പോലിസ് അന്വേഷിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT