വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റംവരുത്തണം: ജില്ലാ സബ് ജഡ്ജി
BY Sumeera SMR15 Nov 2015 4:03 AM GMT
Sumeera SMR15 Nov 2015 4:03 AM GMT
കോഴിക്കോട്: ആധുനിക വിദ്യഭ്യാസ സമ്പ്രദായത്തില്‍ കാലികമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് ജില്ലാ സബ് ജഡ്ജ് ആര് എല്‍ ബൈജു അഭിപ്രായപ്പെട്ടു. കെഎന്‍എം സംഘടിപ്പിച്ച മദ്റസാ മാനേജ്മെന്റ് ശില്പശാലയില് കുട്ടികളില്‍ സനാതന മൂല്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുതകുന്ന വിദ്യഭ്യാസ രീതിയാണ് ആവശ്യമായിട്ടുള്ളത്.
മാനവികതയും ഉന്നതമായ മൂല്യങ്ങളും ചെറുമനസ്സുകളില് സന്നിവേശിപ്പിക്കാന്‍ സാധിക്കുമാറ് പാഠ്യഭാഗങ്ങള്‍ പരിഷ്കരിക്കാമോ എന്നു ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി കെ ബാവ അധ്യക്ഷതവഹിച്ചു. പി ഉണ്ണീന്‍കുട്ടി മൗലവി, പാലത്ത് അബ്ദുര്റഹിമാന് മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, നിസാര്‍ ഒളവണ്ണ സംസാരിച്ചു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT