Flash News

വിദ്ഗധ ചികില്‍സക്കായി പി ജയരാജനെ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയേക്കും

വിദ്ഗധ ചികില്‍സക്കായി പി ജയരാജനെ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയേക്കും
X
jayarajan

[related]

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസ് പ്രതി സിപിഎം നേതാവ് പി ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വിദ്ഗധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.
കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
Next Story

RELATED STORIES

Share it