വിജയ് രൂപാണി സഭയിലെ 5 മന്ത്രിമാര്‍ പരാജയപ്പെട്

ടുഅഹ്മദാബാദ്: വിജയ് രൂപാണി മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനേക്കാള്‍ 11% വോട്ടുവിഹിതവും ബിജെപിക്ക് കുറഞ്ഞിട്ടുണ്ട്. 2014ല്‍ 60 ശതമാനം വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 49 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2014ല്‍ 33 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്സിന് ഇത്തവണ 41 ശതമാനം വോട്ട് ലഭിച്ചു.  ഗ്രാമീണമേഖലയില്‍ ദലിത്, പാട്ടീദാര്‍ വിഭാഗങ്ങളുടെ പിന്തുണ കോണ്‍ഗ്രസ്സിന് അനുകൂലമായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it