വിഎസിന്റെ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഉപഹര്‍ജി തള്ളി
BY ajay G.A.G13 May 2016 12:47 PM GMT
ajay G.A.G13 May 2016 12:47 PM GMT
തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഉപഹര്‍ജി തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി.
അതേസമയം മുഖ്യമന്ത്രി നല്കിയ മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിയ്ക്ക് വിട്ടു. മുഖ്യമന്ത്രി നല്കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതാണോ എന്ന്് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി ആരോപണങ്ങള്‍ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പ്രസ്താവനകളില്‍നിന്ന് വിഎസിനെ വിലക്കുന്നത് അദ്ദേഹത്തിന്റെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാകുമെന്ന് കോടതി നിരീക്ഷിച്ചു.
[related]

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT