വാഹനങ്ങളില്‍ മോഷണം: കര്‍ണാടക സ്വദേശി അറസ്റ്റില്‍
BY kasim kzm1 April 2018 3:06 AM GMT
kasim kzm1 April 2018 3:06 AM GMT
മഞ്ചേശ്വരം: രാത്രി കാലങ്ങളില്‍ റോഡരികിലും വീട്ടുമുറ്റത്തും നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ബാറ്ററികളും സ്പെയര്‍ പാര്‍ട്സുകളും മോഷ്ടിക്കുന്ന കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക തുംകൂറിലെ വനരാജി (38)നെയാണ് മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ ഹൊസങ്കടിയില്‍ വെച്ച് സംശയ സാഹചര്യത്തില്‍ കണ്ട വനരാജിനെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വാഹനങ്ങളില്‍ നിന്ന് സ്പെയര്‍പാര്‍ട്സുകള്‍ മോഷണം നടത്തുന്നത് സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
മഞ്ചേശ്വരം പോലിസ് സ്റ്റേഷന് പരിധിയില്‍ അഞ്ച് വാഹനങ്ങളുടെ ബാറ്ററികളും മറ്റും കവര്‍ന്നതായി വനരാജ് മൊഴി നല്‍കിയിട്ടുണ്ട്. തുംകൂര്‍ പോലിസ് സ്റ്റേഷന് പരിധിയില്‍ വനരാജിനെതിരെ എട്ടോളം കേസുകള്‍ ഉള്ളതായി പോലിസ് പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT